tag:blogger.com,1999:blog-7650645829989661402.post4021146333927671863..comments2023-03-29T06:00:53.831-07:00Comments on MAHARAJAS: യാത്ര...maharajashttp://www.blogger.com/profile/13781379018003764301noreply@blogger.comBlogger39125tag:blogger.com,1999:blog-7650645829989661402.post-76755603829365275412011-01-22T09:56:54.153-08:002011-01-22T09:56:54.153-08:00എവിടെയോ ഒരു വിങ്ങല്‍ , ആ യാത്രയില്‍ നഷ്ടപ്പെട്ടതൊക...എവിടെയോ ഒരു വിങ്ങല്‍ , ആ യാത്രയില്‍ നഷ്ടപ്പെട്ടതൊക്കെ എന്തൊക്കെയെന്ന് അറിയുമ്പോളുള്ള ഒരു വിങ്ങല്ജീവന് . ആര്https://www.blogger.com/profile/06353783179211564367noreply@blogger.comtag:blogger.com,1999:blog-7650645829989661402.post-54460217971892862852011-01-15T10:49:59.042-08:002011-01-15T10:49:59.042-08:00മരിക്കാന്‍ എളുപ്പം ആണ് പക്ഷെ അതിനും ഒരു ഭാഗ്യം വേ...മരിക്കാന്‍ എളുപ്പം ആണ് പക്ഷെ അതിനും ഒരു ഭാഗ്യം വേണം..വര്‍ക്ക് കുഴപ്പം ഇല്ല എന്നാലും something is missing.ajyhttps://www.blogger.com/profile/15651466674423514385noreply@blogger.comtag:blogger.com,1999:blog-7650645829989661402.post-10912188887153894622010-12-10T13:24:16.527-08:002010-12-10T13:24:16.527-08:00എന്റെ യാത്ര എന്ന ഈ കഥ വായിച്ചു കടന്നു പോയവര്‍ക്കും...എന്റെ യാത്ര എന്ന ഈ കഥ വായിച്ചു കടന്നു പോയവര്‍ക്കും,
അഭിപ്രായങ്ങള്‍ അറിയിച്ചവര്‍ക്കും നന്ദി.ഇതൊരു മഹത്തായ
രചനയൊന്നും അല്ല..പക്ഷെ,മനസ്സിനെ ഒരുപാട് മുരിവേല്പ്പിച്ചതാണ്..
ഇതിനോട് എനിക്ക് നൂറു ശതമാനം നീതിപുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ല എന്ന്
ഞാന്‍ മനസ്സിലാക്കുന്നു..അത് ശരി വെയ്ക്കും വിധമാണ് 'കുറച്ചു കൂടി നന്നാക്കാമായിരുന്നു" എന്ന പല അഭിപ്രായങ്ങളും..അത് ഞാന്‍ കാര്യമായി തന്നെ അസിം കോട്ടൂര്‍ ..https://www.blogger.com/profile/08096758537210972505noreply@blogger.comtag:blogger.com,1999:blog-7650645829989661402.post-26751986918363704962010-12-08T07:26:06.595-08:002010-12-08T07:26:06.595-08:00maranam oru sukhamulla avasthayan...pakshe..athile...maranam oru sukhamulla avasthayan...pakshe..athilera sukhkaramalle...ee jeevitham...oronimishomthorum..oro vyaktiyilude kadannupokunna chinthakal.. ithu....chilappol...oru bhavanayan...chilappol anubhvavum....manasinte etho thalkangalil vikarathinte veliyettamundakubol namthanne niroopikunna oru oru rakshapedal..athan aathmahatya......kurachukoodi nannakkamayirunnu...abhinandangal....it was grt..Unknownhttps://www.blogger.com/profile/04678440410094986121noreply@blogger.comtag:blogger.com,1999:blog-7650645829989661402.post-37217306306319438232010-12-07T01:47:55.482-08:002010-12-07T01:47:55.482-08:00ente rabbae.... ijju kollaalo pahaya.... njammakka...ente rabbae.... ijju kollaalo pahaya.... njammakkabhimaanam thonnane ikkaakka ante pengaloottiyaanenne vichaarichitte..ikkaakkaante odappirannolnoreply@blogger.comtag:blogger.com,1999:blog-7650645829989661402.post-72830186234746122842010-12-06T04:53:47.154-08:002010-12-06T04:53:47.154-08:00വ്യക്തികളെ ആത്മഹത്യയിലേയ്ക്ക് നയിക്കുന്നത് സാഹചര്യ...വ്യക്തികളെ ആത്മഹത്യയിലേയ്ക്ക് നയിക്കുന്നത് സാഹചര്യങ്ങളും പ്രതികൂല അവസ്ഥകളും ഒക്കെ തന്നെയാണ് .ചില ആത്മഹത്യകളുടെ കാരണങ്ങള്‍ അന്വേഷിച്ചാല്‍ മറ്റുള്ളവരുടെ ഇടപെടല്‍ മൂലം ഒഴിവാക്കാന്‍ ആകുന്നവ ആയിരുന്നു എന്നും മനസ്സിലാക്കാം.പക്ഷെ ജീവിച്ചിരിക്കുന്നവര്‍ സമൂഹത്തിന്റെ കാരുണ്യത്തിനു അനര്ഹാരാണല്ലോ ..എന്റെ മരണത്തില്‍ ദുഖമുള്ളവര്‍ക്ക്,
ഞാന്‍ ജീവിക്കാനാഗ്രഹിച്ചവനാണ്..പക്ഷെ
കാലവും,സാഹചര്യങ്ങളും എന്നെAnonymoushttps://www.blogger.com/profile/05144074856584460981noreply@blogger.comtag:blogger.com,1999:blog-7650645829989661402.post-2888822331681559882010-12-05T22:55:02.034-08:002010-12-05T22:55:02.034-08:00Nammukku marikathirikkam
Swapanagalude oru puthu ...Nammukku marikathirikkam
Swapanagalude oru puthu vanathainnayyi jeevikkam

Enikkulm nammude pirakil kelakunna a kalocha arudethannu?

Kalangallayii nammme pithudarunna a nizal ethennu?

Maranathintethanno ?

Asim go on wish u all the bestHarishttps://www.blogger.com/profile/18021257401370946118noreply@blogger.comtag:blogger.com,1999:blog-7650645829989661402.post-33231466910966756092010-12-05T06:54:12.126-08:002010-12-05T06:54:12.126-08:00തൂലിക തുമ്പില്‍ നിന്ന് അടര്‍ന്നു വീണ ഓരോ വാക്കിലും...തൂലിക തുമ്പില്‍ നിന്ന് അടര്‍ന്നു വീണ ഓരോ വാക്കിലും
ജീവന് തുടിച്ചു നില്ക്കുന്നു. ഓരോ മനുഷ്യനും ഒരിക്കല്‍ എങ്കിലും ഈ അവസ്ഥയിലൂടെ കടന്നു പോവാറുണ്ട്....ഇനിയും എഴുതുക ,,,, ആശംസകള്‍Anonymousnoreply@blogger.comtag:blogger.com,1999:blog-7650645829989661402.post-6701835641667333302010-12-05T06:18:04.768-08:002010-12-05T06:18:04.768-08:00വായിച്ചു ...നന്നായിട്ടുണ്ട്..എഴുത്ത് തുടരുക ..ആശംസ...വായിച്ചു ...നന്നായിട്ടുണ്ട്..എഴുത്ത് തുടരുക ..ആശംസകള്‍ ..സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-7650645829989661402.post-22734401804796007092010-12-05T03:39:28.462-08:002010-12-05T03:39:28.462-08:00എല്ലാം തികഞ്ഞ മനുഷ്യര്‍ക്ക് ഒരു നിമിഷത്തില്‍ പിണ...എല്ലാം തികഞ്ഞ മനുഷ്യര്‍ക്ക് ഒരു നിമിഷത്തില്‍ പിണയുന്ന അബദ്ധമാണ് ആത്മഹത്യ ,എത്രയോ മുകരും,അന്ധരും,ബധിരരും എല്ലാം തനിക്കു കിട്ടിയ ജിവിതം അനുഭവിച്ചുതിര്ക്കുന്നു,ഈ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സാധനമാണ് "ജീവന് "എന്നത് ;ഉറ്റവര്‍ വേര്‍പെടുമ്പോള്‍ നമുക്കത് മനസിലാകുന്നു,ഒരു ഏകദേശം എണ്‍പത് കൊല്ലത്തോളം ആണ് ഒരു മനുഷ്യജിവന്റെ ആയുസ് ,നമുക്ക് കിട്ടിയ ഈ ജിവിതം എന്തെല്ലാം പ്രശ്നങ്ങള്‍ Rosehttps://www.blogger.com/profile/10005117560115609561noreply@blogger.comtag:blogger.com,1999:blog-7650645829989661402.post-69685236876404140602010-12-05T00:22:57.655-08:002010-12-05T00:22:57.655-08:00നന്നായിട്ടുണ്ട് അസിം, മനസ്സുകൊണ്ട് മരണത്തിലേക്ക്.....നന്നായിട്ടുണ്ട് അസിം, മനസ്സുകൊണ്ട് മരണത്തിലേക്ക്....
പക്ഷെ എനിക്ക് ജീവിക്കാന ഇഷ്ടം...parvathikrishnahttps://www.blogger.com/profile/15407310953431457424noreply@blogger.comtag:blogger.com,1999:blog-7650645829989661402.post-81033591528635720682010-12-04T22:31:02.365-08:002010-12-04T22:31:02.365-08:00എന്റെ പ്രിയ കൂട്ടുകാരന് ഇത്രയും മനോഹരമായി എഴുതുമ...എന്റെ പ്രിയ കൂട്ടുകാരന് ഇത്രയും മനോഹരമായി എഴുതുമെന്നു ഇപ്പോള്‍ ആണ് മനസ്സിലായത്. തുടക്കം മുതല്‍ ഒടുക്കം വരെ വളരെ ഉദ്വോഗത്തോടെ വായിച്ചു. നല്ല ഭാവി ഉണ്ട് അസിം... ഇനിയും എഴുതുക.. വലിയ എഴുത്തുകാരനായി മാറും. ആശംസിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു...Anonymousnoreply@blogger.comtag:blogger.com,1999:blog-7650645829989661402.post-37051728750823979082010-12-04T22:30:24.603-08:002010-12-04T22:30:24.603-08:00അസിം ഇക്ക , സത്യം പറയാലോ , വളരെ നന്നായിട്ടുണ്ട് ,അസിം ഇക്ക , സത്യം പറയാലോ , വളരെ നന്നായിട്ടുണ്ട് ,subu"melattur !kannan !https://www.blogger.com/profile/16051090656862059605noreply@blogger.comtag:blogger.com,1999:blog-7650645829989661402.post-90482802287605800232010-12-04T22:22:22.133-08:002010-12-04T22:22:22.133-08:00hi assim ,
its really surprising ! ur writings hav...hi assim ,
its really surprising ! ur writings have life..u got such a talent! so keep on working on it and post good stories tooo..write the stories which force us to live on earth with all the happiness!!!
all the best for ur future! god bless!shilpanoreply@blogger.comtag:blogger.com,1999:blog-7650645829989661402.post-5516945348596163072010-12-04T21:03:38.959-08:002010-12-04T21:03:38.959-08:00അനുഭവങ്ങളില്‍ നിന്ന് പാഠം പടിക്കാത്തവനും സ്വന്തം ത...അനുഭവങ്ങളില്‍ നിന്ന് പാഠം പടിക്കാത്തവനും സ്വന്തം തെറ്റ് തിരിച്ചറിഞ്ഞു തിരുത്താന്‍ കഴിവില്ലാത്തവനും മരണം അനിവാര്യം ആണ്. ''അവനു'' ആദരാജ്ഞലികള്‍ !
thettukal thiruthalukal, koottalukal kurakkalukal,aarthikal athyaarthikal, dhughangal santhoshangal ..angane poye pattu manushyanu athil ninnum olichhodi puzhayil chaadananengil kadal polum thikayilla marikkan thayyarayi Anonymoushttps://www.blogger.com/profile/16410902424762802546noreply@blogger.comtag:blogger.com,1999:blog-7650645829989661402.post-70978696612818563842010-12-04T12:04:48.543-08:002010-12-04T12:04:48.543-08:00swantham anubhavamano ithu ato innathay sammohathi...swantham anubhavamano ithu ato innathay sammohathinu nerayulla oru chodyamano? enthayalum nannayitundu abhinandanagal

Madan muscatmadannoreply@blogger.comtag:blogger.com,1999:blog-7650645829989661402.post-45946343995203737502010-12-04T10:48:30.899-08:002010-12-04T10:48:30.899-08:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.maharajashttps://www.blogger.com/profile/13781379018003764301noreply@blogger.comtag:blogger.com,1999:blog-7650645829989661402.post-11311265711218474112010-12-04T10:32:42.857-08:002010-12-04T10:32:42.857-08:00എന്റെ മരണത്തില്‍ ദുഖമുള്ളവര്‍ക്ക്,
ഞാന്‍ ജീവിക്കാന...എന്റെ മരണത്തില്‍ ദുഖമുള്ളവര്‍ക്ക്,
ഞാന്‍ ജീവിക്കാനാഗ്രഹിച്ചവനാണ്..പക്ഷെ
കാലവും,സാഹചര്യങ്ങളും എന്നെ അതിനനുവധിച്ചില്ല..
തിരയോടുങ്ങിയ ഒരു കടല്‍ പോലെയാണ് ഇന്ന് ഞാന്‍..
എന്റെ കണ്മുന്പിലെ രൂപങ്ങള്‍ക്ക് ഭംഗി നഷ്ട്ടപ്പെട്ടിരിക്കുന്നു..
എന്റെ മനസ്സിനും..

സ്വന്തം കണ്ണുകളുടെ കാഴ്ച്ച മങ്ങിയതാണോ എന്ന സ്വയം വിമര്‍ശനത്തിനു കഴിവില്ലാതെ മറ്റുള്ളവരെ പഴിക്കുന്നു.

കണ്ടreni...https://www.blogger.com/profile/11798037258802076420noreply@blogger.comtag:blogger.com,1999:blog-7650645829989661402.post-72936274455925282902010-12-04T10:15:18.857-08:002010-12-04T10:15:18.857-08:00ആത്മാര്‍ഥവും,സത്യസന്ധവുമായ അഭിപ്രായങ്ങള്‍ക്ക് സ്നേ...ആത്മാര്‍ഥവും,സത്യസന്ധവുമായ അഭിപ്രായങ്ങള്‍ക്ക് സ്നേഹത്തോടെ നന്ദി പറയുന്നു.വീണ്ടും പ്രതീക്ഷിക്കുന്നു.
ഇതൊരു ആത്മഹത്യയെ പ്രോത്സാഹിപ്പിക്കാനോ,വിമര്‍ശിക്കാനോ വേണ്ടിയുള്ള രചന അല്ല.എല്ലാ മനുഷ്യരുടെ ഉള്ളിലും ആത്മഹത്യാ പ്രവണത ഉണ്ട്.അതിനു ചില സാഹചര്യങ്ങള്‍ കാരണമാകുന്നു എന്ന് മാത്രം..അസിം കോട്ടൂര്‍ ..https://www.blogger.com/profile/08096758537210972505noreply@blogger.comtag:blogger.com,1999:blog-7650645829989661402.post-3180048753982940152010-12-04T10:01:54.955-08:002010-12-04T10:01:54.955-08:00sure ithu copy adichata.njan nerathe vayichitund.sure ithu copy adichata.njan nerathe vayichitund.Unknownhttps://www.blogger.com/profile/15768679556591767246noreply@blogger.comtag:blogger.com,1999:blog-7650645829989661402.post-86965184068288880822010-12-04T09:36:24.494-08:002010-12-04T09:36:24.494-08:00പ്രിയപ്പെട്ട അസിം ...പ്രിയപ്പെട്ട അസിം മരണവും വേര്‍പാടും ആത്മഹത്യയും എല്ലാം ദുഖപൂര്ണ്ണമാണ് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം. മറ്റൊരു വിഭാഗത്തിന് ആസാധാരണമായ അനുഭൂതി പ്രദാനം ചെയ്യുന്ന ഒരു പ്രഹേളികയും. ഒറ്റപ്പെടല്‍ ദു:ഖപൂര്‍ണ്ണമായ ഒരു വികാരമുണര്‍ത്തുന്നു ചിലരില്‍. ആ ദു:ഖം തന്നെ സുഖദായകമായ ഒരു അനുഭൂതിയാവുന്നു മറ്റുചിലരില്‍. ഇടപ്പള്ളിയില്‍ പ്രണയവും വിരഹവും ദു:ഖവും മരണവും Geo Christi Eapenhttps://www.blogger.com/profile/17396754401130509958noreply@blogger.comtag:blogger.com,1999:blog-7650645829989661402.post-70099855393484260482010-12-04T07:54:24.420-08:002010-12-04T07:54:24.420-08:00maranam nalla oru suhruthu aanu jeevithathil aarum...maranam nalla oru suhruthu aanu jeevithathil aarum namukku vendi kathu nilkkunnilla nammalum mattullavrkku vendi onnum cheyyunnumilla manassinte alpam vingalukal athu entho nammude jeevithathil nashttappeduthunnu ennu thonnalukal undakkunnu pulary asthamayakumbol marikkunnu adutha prabhatham mattu chilathu nammale kanikkunnu nira kazchakal niramillatha kazchakal aayi kanunnathu chilarude lalajirajahttps://www.blogger.com/profile/15850021369911245698noreply@blogger.comtag:blogger.com,1999:blog-7650645829989661402.post-58406936844048314622010-12-04T07:41:38.664-08:002010-12-04T07:41:38.664-08:00അസിം ചേട്ടാ രാജീവം ഞാനാണേ ....
രാജീവ് R . Pഅസിം ചേട്ടാ രാജീവം ഞാനാണേ ....

രാജീവ് R . Pരാജീവംhttps://www.blogger.com/profile/16464807829129734478noreply@blogger.comtag:blogger.com,1999:blog-7650645829989661402.post-80646132523976398772010-12-04T07:38:10.634-08:002010-12-04T07:38:10.634-08:00ശരീരത്തില്‍ നിന്നും വേര്‍പ്പെട്ടുപോകാന്‍ വെമ്പല്‍ ...ശരീരത്തില്‍ നിന്നും വേര്‍പ്പെട്ടുപോകാന്‍ വെമ്പല്‍ കൊള്ളുന്ന ജീവന്...അതെ..അതാണ് മരണം..
മരണം എന്ന മൂന്നക്ഷരത്തിനു ഒരുപാട് തലങ്ങളുണ്ടല്ലേ ?

ഇത് വായിച്ചിട്ട് എനിക്കും മരിക്കാന്‍ തോന്നുന്നു.രാജീവംhttps://www.blogger.com/profile/16464807829129734478noreply@blogger.comtag:blogger.com,1999:blog-7650645829989661402.post-47438065455726715922010-12-04T07:32:44.499-08:002010-12-04T07:32:44.499-08:00ARIYATHE ORTHUPOKUNNU ENTE CHINDAKALUMAYI SUHRUTHE...ARIYATHE ORTHUPOKUNNU ENTE CHINDAKALUMAYI SUHRUTHE NINAKU PORUTHAPEDAM NEE ENTE EKANTHATHIYILE IRUTTILE IRUNNENNE VEKSHIKUNNU NJANARIYUNNU NINTE SNEHAM MANUSHANTE PRATHEESHKALKUM APPURAM CHILATHU SAMBHAVIKUNNENKIL ATHE ITHAVAM KARANAM ENTEYUM NINTEYUM CHINDAKALUKU SAMYAM THUDARUKA NIN BHAVANA PADAVAM NERIL KANATHA EE SUHRUTHINUVENDY PRARTHIKUNNU NINAKAI NALKUKA ISWARA EN PREEYAKOOTTUKARENE Anonymoushttps://www.blogger.com/profile/13978740717947090833noreply@blogger.com