tag:blogger.com,1999:blog-7650645829989661402.post4216526712864647749..comments2023-03-29T06:00:53.831-07:00Comments on MAHARAJAS: വ്യത്യസ്തതയുമായി ഒരു "കോക്ക് ടെയില്‍ "maharajashttp://www.blogger.com/profile/13781379018003764301noreply@blogger.comBlogger4125tag:blogger.com,1999:blog-7650645829989661402.post-54962668695151640492010-12-04T11:54:50.758-08:002010-12-04T11:54:50.758-08:00റെനിയുടെ അഭിപ്രായത്തോട് ഞാനും യോചിക്കുന്നു..
മലയാള...റെനിയുടെ അഭിപ്രായത്തോട് ഞാനും യോചിക്കുന്നു..<br />മലയാളസിനിമയുടെ നിലവാര തകര്‍ച്ചയെ ആണ്<br />അതു സൂചിപ്പിക്കുന്നത്..അസിം കോട്ടൂര്‍ ..https://www.blogger.com/profile/08096758537210972505noreply@blogger.comtag:blogger.com,1999:blog-7650645829989661402.post-28861670287018588802010-12-03T02:57:13.092-08:002010-12-03T02:57:13.092-08:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.maharajashttps://www.blogger.com/profile/13781379018003764301noreply@blogger.comtag:blogger.com,1999:blog-7650645829989661402.post-28468849936264831952010-12-03T02:56:36.560-08:002010-12-03T02:56:36.560-08:00റെനി.. കമന്റിനു നന്ദി.. താങ്കള്‍ ഒരുപക്ഷെ വിദേശ സ...റെനി.. കമന്റിനു നന്ദി.. താങ്കള്‍ ഒരുപക്ഷെ വിദേശ സിനിമകളൊക്കെ ഒരുപാട് കാണുന്ന ആളായിരിക്കാം , പക്ഷെ ഒന്ന് ചിന്തിക്കു.. ഇത്തരം സിനിമകള്‍ കാണുന്നത് വളരെ കുറച്ചു മാത്രമാണ്.. ഭൂരിപക്ഷത്തിനും butterfly on a wheel എന്ന ഹോളിവുഡ് സിനിമയെ കുറിച്ച് കേട്ടറിവ് കൂടിയില്ല.. ആ ഒരു സാഹചര്യത്തില്‍ നമ്മുടെ സ്വന്തം ഭാഷയില്‍ , നമ്മുടെ പ്രിയ താരങ്ങള്‍ അഭിനയിച്ചു, നമ്മുടെതായ പശ്ചാതലതിലെക് പ്രിയനും അരുണ്‍ കുമാരുമൊക്കെmaharajashttps://www.blogger.com/profile/13781379018003764301noreply@blogger.comtag:blogger.com,1999:blog-7650645829989661402.post-32843743215042741602010-12-03T00:52:56.215-08:002010-12-03T00:52:56.215-08:00@ [ഹോളിവുഡ് ചിത്രമായ " BUTTERFLY ON A WHEEL &...@ [ഹോളിവുഡ് ചിത്രമായ " BUTTERFLY ON A WHEEL " എന്ന ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് " കോക്ക് ടെയില്‍ " -ന്റെ കഥാ തന്തു രൂപപ്പെടുത്തിയിരിക്കുന്നത്].....കുറച്ചു കൂടി നാടന്‍ ഭാഷ സ്വീകരിക്കുകയാണെങ്കില്‍ ''മോഷണം'' എന്ന് പറയാം ....ഇത്തരം പകര്‍ത്തി എഴുത്ത് പ്രതിസന്ധിയില്‍ നില്ക്കുന്ന മലയാള സിനിമയ്ക്ക് ഒരല്പം ആശ്വാസമായി എന്നു കരുതുന്നത് തന്നെ ദയനീയം ആണ്,reni...https://www.blogger.com/profile/11798037258802076420noreply@blogger.com