മധുരമല്ലാത്ത ജീവിതാനുഭവങ്ങള്‍ ,സമൂഹത്തില്‍ ഒറ്റപെട്ടുപോയവരെ കൈപിടിച്ചുയര്‍ത്താന്‍ സ്വന്തംകയ്യില്‍ നക്ഷത്രാന്ഗിത ശുഭ്രപതാകയും പിടിച്ചു കവിതയിലൂടെ പോരാട്ടത്തിനിറങ്ങിയ യുവകവി "ബൈജു അവള". ഡി വൈ എഫ് ഐ യുനിട്ട് സിക്രട്ടറി എന്ന നിലയിലും നാടറിയുന്ന കവിയുടെ "കൈതോല "എന്ന കവിത സമാഹാരം ഫെബ്രു :19 നു ബഹു :മന്ത്രി ഏ കെ ബാലന്‍ പ്രകാശനം ചെയ്യുന്നു ."ചെറുമിയുടെ പായക്ക്" അഭിപ്രായമെഴുതുക .......

മറുപടിഇല്ലാതാക്കൂചെറുമി കിനാവുകള്‍ കൂട്ടിക്കെട്ടി നെയ്തെടുത്ത തഴപ്പായ്ക് ഉപ്പിന്റെ ഗന്ധവും ചുവയും. ഒഴുകിയിറങ്ങിയ വിയര്‍പ്പ് ചാലുകള്‍ ഊറിക്കൂടിയതോ ചിതറി വീണ മിഴിനീര്‍പ്പളുങ്കുകള്‍ ചിതറിപ്പരന്നതോ..?
മറുപടിഇല്ലാതാക്കൂആശംസകള് .
മറുപടിഇല്ലാതാക്കൂഎന്റെ എല്ലവിത ആശംസകള്‍
മറുപടിഇല്ലാതാക്കൂബിജുവിന് എന്ടെ എല്ലാവിധ ആശംസകളും..
മറുപടിഇല്ലാതാക്കൂഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂയുവകവി ബൈജുവിന് എന്ടെ എല്ലാ ആശംസകളും.
മറുപടിഇല്ലാതാക്കൂആശംസകള്
മറുപടിഇല്ലാതാക്കൂred salute
മറുപടിഇല്ലാതാക്കൂpriyasuhrth biju ninte pyik abivadygal
മറുപടിഇല്ലാതാക്കൂ