ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2010, ഒക്‌ടോബർ 31, ഞായറാഴ്‌ച

സമര്‍പ്പണം

മഹാരാജാസിന്റെ എല്ലാ മക്കള്‍ക്കും ഒത്തുചേരാന്‍  ‍ഇതാ
ഒരു  പുതിയ ഇടം..
ഒരിക്കലും മരിക്കാത്ത കുറെ ഓര്‍മകളുമായി ഈ കലാലയതിന്റെ പടികള്‍ ഇറങ്ങിയവര്‍ക്കും പഠനം തുടരുന്ന പുതിയ കൂട്ടുകാര്‍ക്കും ഒപ്പം മഹാരാജാസിനെ സ്നേഹിക്കുന്ന എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നു...
അങ്ങനെ പഴയതും പുതിയതുമായ എല്ലാ  അനുഭവങ്ങളും, ഓര്‍മകളും അതുപോലെ കഥ കവിത തുടങ്ങിയ സൃഷ്ടികളും എല്ലാം ഇവിടെ പങ്കുവയ്കാം.. 
തന്റെ മക്കള്‍ക്കെല്ലാം ഭാഗ്യം വാരിവിതറുന്ന ഈ മഹാകലാലയത്തിന്റെ കീര്‍ത്തി ഒട്ടും കെട്ടുപോകാതിരിക്കാന്‍ നമ്മളാല്‍ കഴിയുന്നത്‌ ചെയ്യും എന്ന പ്രതിജ്ഞയുമായി ഒന്നായി നമ്മുക്ക് യാത്ര തുടരാം..      
                     സ്നേഹപൂര്‍വ്വം..

 സിജു & ജിയോ ക്രിസ്റ്റി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...