കേരളത്തിലെ പഴയ കാല സംസ്കൃത നാടകങ്ങളുടെ ഇന്നത്തെ നിലനില്‍പ്പ് " കൂടിയാട്ടം" ," മുടിയേറ്റ്" എന്നീ കലാ രൂപങ്ങളിലാണ്. ഇതിനെ ആസ്പദമാക്കി " THEATRE TRADITIONS CLASSICAL, FOLK AND CONTEMPORARY " എന്ന വിഷയത്തില്‍ ഒരു ദേശീയ സെമിനാര്‍ എറണാകുളം മഹാരാജാസ് കോളേജില്‍ വെച്ച് ഡിസംബര്‍ 20,21,22 & 23 തീയതികളില്‍ നടക്കുന്നു.
മഹാരാജാസിലെ എല്ലാ ഡിപ്പാര്ട്ടുമെന്റ്റുകളുടെയും സഹകരണത്തോടെ സംസ്കൃത വിഭാഗമാണ് ഈ സെമിനാര്‍ സംഘടിപ്പിക്കുന്നത്.. ഇന്നലെ കോളേജ് ഓഡിട്ടോറിയത്തില്‍ " ശ്രി. കാവാലം നാരായണ പണിക്കര്‍ " ഉത്ഘാടനം ചെയ്തു. ഡോ. കെ. ജി. പൌലോസ് ( കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സിലര്‍ ) അധ്യക്ഷന്‍ ആയിരുന്നു. പ്രൊഫ . എം .എസ്. വിശ്വംഭരന് ( ചെയര്മാന് ,എറണാകുളം ക്ലസ്റെര്‍ ഓഫ് കോളേജ്സ്) സ്വാഗതം പറഞ്ഞു. പ്രഗത്ഭരായ അനേകം വിശിഷ്ടാതിഥികളും വേദിയില്‍ സന്നിഹിതരായിരുന്നു.
Convenor:
Dr. K.G Ramadasan
H.O.D of SANSKRIT
Maharaja's College, Ernakulam.
Phone: 0484 2791913
Mob: 9496118910 e-mail: ramateertham@gmail.com
പ്രധാന പരിപാടികള്‍ :-
20-12-2010 ഒന്നാം ദിവസം
10 am : ഉത്ഘാടനം
11am : INTERACTIVE SESSION
2pm: നങ്ങ്യാര്‍ കൂത്ത്
3pm: കൂടിയാട്ടം
21-12-2010 രണ്ടാം ദിവസം
FOLK, POPULAR THEATRE
10am : key-note on "MUTIYETTU AS INTANGIBLE HERITAGE OF HUMANITY"
pepers : " നാടോടി നാടകങ്ങളിലെ വിനിമയ സങ്കേതങ്ങള്‍ "
3pm: കളമെഴുത്ത്, മുടിയേറ്റ് .
22-12-2010 മൂന്നാം ദിവസം
10am : C.J THOMAS COMMEMERATION LECTURE
papers: CONTEMPORARY INTERACTION OF GREEK CLASSICS
CINEMA AND DRAMA
WOMEN'S THEATRE
3pm: performance ആണുങ്ങള് ഇല്ലാത്ത പെണ്ണുങ്ങള്
23-12-2010 നാലാം ദിവസം
CLASSICAL TRADITIONS
10am: PRESENTATION OF CLASSICAL DRAMAS ON TRADITIONAL AND CONTEMPORARY STAGE.
2pm: കഥകളി
4pm: VALEDICTORY SESSION
6pm: ഊരുഭംഗം
സംവിധാനം : കാവാലം നാരായണ പണിക്കര്‍
അവതരണം: സോപാനം തിരുവനന്തപുരം
ഈ സെമിനാറില്‍ പങ്കുചേരാന്‍ എല്ലാവരെയും മഹാരാജാസ്സിലെക്ക് ക്ഷണിക്കുന്നു
(സംഘാടകര്‍ക്ക് വേണ്ടി ഹരിയും കൂട്ടുകാരും മഹാരാജാസില്‍ നിന്നും ...)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ