നമ്മള് ജീവിക്കുന്ന ഈ പൈശാചിക ലോകത്തിന് അനാമിക ഒരു സന്ദേശമാകട്ടെ. നന്ദി പ്രിയ ബിബിന്‍ ബാബു ഈ മാതൃഭൂമി ലേഖനത്തിനു.
പേരില്ലാത്ത ആ സഹോദരിക്കും ഇരയാക്കപ്പെട്ട അനേകം സഹോദരിമാര്‍ക്കും അമ്മമാര്‍ക്കും ഒരു പേര് മാത്രം. പക്ഷേ അവര്‍ അനാമിക ആയിരുന്നെങ്കില്‍ എന്ന് ആശിക്കുകയാണ് ഞങ്ങള്‍.. അനാമിക എന്ന ഈ ചെറുചിത്രവും ഉള്ളടക്കവും അനാമിക തന്നെയും അതീവ പ്രാധാന്യം കൈവരിക്കുകയാണിന്ന്. ഈ ചിത്രത്തിന്റെ പബ്ലിസിറ്റിയല്ല ഈ ചിത്രം കൊണ്ടുണ്ടാകേണ്ട അവബോധമാണ് നമ്മുടെ ലക്ഷ്യം.
വാര്‍ത്തയുടെ പൂര്‍ണ രൂപത്തിന് ഈ ചിത്രം ഡൌണ്‍ലോഡ് ചെയ്തു വായിക്കുക.
പേരില്ലാത്ത ആ സഹോദരിക്കും ഇരയാക്കപ്പെട്ട അനേകം സഹോദരിമാര്‍ക്കും അമ്മമാര്‍ക്കും ഒരു പേര് മാത്രം. പക്ഷേ അവര്‍ അനാമിക ആയിരുന്നെങ്കില്‍ എന്ന് ആശിക്കുകയാണ് ഞങ്ങള്‍.. അനാമിക എന്ന ഈ ചെറുചിത്രവും ഉള്ളടക്കവും അനാമിക തന്നെയും അതീവ പ്രാധാന്യം കൈവരിക്കുകയാണിന്ന്. ഈ ചിത്രത്തിന്റെ പബ്ലിസിറ്റിയല്ല ഈ ചിത്രം കൊണ്ടുണ്ടാകേണ്ട അവബോധമാണ് നമ്മുടെ ലക്ഷ്യം.
ഈ ചിത്രം സാക്ഷാത്കരിക്കുവാന്‍ നമുക്ക് പ്രചോദനവും ഇതിന്റെ ആത്മാവു തന്നെയുമായ പ്രിയ റെനീഷ്. നിര്‍മാതാവായ കണ്ണൂര്‍ എയ്റോസിസ് കോളജ് ഓഫ് ഏവിയേഷന്‍, റിപ്പോര്ടര് ചാനല്‍, മഹാരാജസ്സ് കോളജിലെയും എറണാകുളം ലോ കോളജിലെയും നമ്മുടെ സുഹൃത്തുക്കള്‍, ഗുരുക്കന്മാരായ ശ്രീ കമല്‍ (ഡയറക്ടര്‍)) ), ശ്രീ ജോണ്‍ പോള്‍ (തിരക്കഥാകൃത്ത്), ശ്രീ പ്രമോദ് പയ്യന്നൂര്‍., ശ്രീ എം വി നികേഷ് കുമാര്‍, ശ്രീ ജയിന് ജോസഫ്, ഇന്ത്യന്‍ എക്സ്പ്രസ്സ്, മാതൃഭൂമി തുടങ്ങി എല്ലാവരും സര്‍വോപരി ഞങ്ങളൂടെ സപ്പോറ്ടര്മാരും വായനക്കാരുമായ ഓരോരുത്തരോടും നന്ദിയും കടപ്പാടൂം അറിയിച്ചുകൊണ്ടു അനാമികയെ സമര്‍പ്പിക്കുന്നു.