നമ്മുടെ രാജ്യാധികാരികള്‍
വില്‍ക്കാനും, വാങ്ങാനും വെക്കുന്നതെന്തോക്കെ എന്നു അറിയാനില്ല.
അവര്‍ മാനം വിറ്റും ദിബാവലി കുളിക്കുന്നവരാണ്....
നിഷ്കളങ്ക കുഞ്ഞുങ്ങളെ
തുള്ളിച്ചു, ഇവര്‍ ഉറപ്പിക്കുന്ന 'കച്ചവടം' അവരുടെ ജീവിതം തന്നെയാണ്.....!!!
"പ്രോട്ടോകോള്‍ മറന്നു മന്മോഹന് തന്നെ ഒബാമയെ സ്വീകരിക്കന്‍ എത്തി....."
ദാസ്യമനോഭാവത്തിന്റെ ഉളുപ്പില്ലായ്മ......
ഈ രാജ്യത്തെ നാലുതുട്ടിനു മലര്‍ത്തിവെച്ചിരിക്കുന്നു-
" ഇവിടുത്തെ ഭരണകൂടവും, ഉപരിവര്‍ഗ മനസ്സും"....!!!
itahanu india..........
മറുപടിഇല്ലാതാക്കൂ