{ ഇതു പ്രവാസത്തിന്റെ നേര്‍കാഴ്ചകള്‍. കാഴ്ചക്കപ്പുറം കാണാനുള്ള ഉള്‍കാഴ്ചയോ ദീര്‍ഘവീക്ഷണമോ ഇല്ലാത്തതു കൊണ്ട് കാഴ്ച വട്ടങ്ങളില്‍ പതിഞ്ഞവ മാത്രം പകര്‍ത്തുന്നു.}
ഒരു ദിവസം ഞാന്‍ പുറത്തു പോയി വരവേ,'നൂറ' പര്‍ദയും ധരിച്ചു കുനിഞ്ഞിരിക്കുന്നു. അവര്‍ എന്താണവിടെ ചെയ്യുന്നത് എന്നറിയാനുള്ള ആകാംക്ഷ കാരണം അവള്‍ കാണാതിരിക്കാന്‍ കുറച്ചു മാറി നിന്നു. തലേ ദിവസം ഞാനും സഹമുറിയനും കഴിച്ച ബ്രൊസ്റ്റഡ് ചിക്കണ്റ്റെ കൂടെ കിട്ടിയ ബ്രഡ്( ചിക്കണ്റ്റെ എച്ചിലുകളോടൊപ്പം പുറത്തെ ചവറ്റു ബക്കലിട്ടതു) എടുത്ത് പര്‍ദ്ദക്കുള്ളില്‍ ഒളിപ്പിച്ച് നൂറ ധൃതിയില്‍ അവളുടെ ഫ്ളാറ്റിലേക്കു കയറിപ്പോയി.

kannukal eerananiyickunna pravasee jeevithathinte ner kkazhchakal....
മറുപടിഇല്ലാതാക്കൂbiju stephan.. thnx 4 ur comment.. visit again..!!
മറുപടിഇല്ലാതാക്കൂ