ഇല്ലിക്കൽ കൊടുമുടിയിലേക്ക് പ്രകൃതി@കേരള പ്രവർത്തകർ നടത്തിയ ഒരു യാത്രയുടെ വിവരണം
ഇതൊരു സചിത്ര യാത്രാവിവരണമാണ്. ഇത്രയേറെ ചിത്രങ്ങൾ ഇവിടെ ഉൾക്കൊള്ളിക്കുന്നതിനും വിവരണം നൽകുന്നതിനുമുള്ള സാങ്കേതിക തടസ്സങ്ങളാണ് പ്രകൃതി കേരളയുടെ ഫേസ് ബുക്ക് പേജിലേക്ക് ലിങ്ക് കൊടുക്കുന്നതിനുള്ള കാരണം.
"കുടക്കല്ല് 1980-കളുടെ ഒടുവിൽ മാത്രം ഏതാനും ധൈര്യശാലികൾ കീഴടക്കിയെങ്കിലും ഇന്നും നിഗൂഡതകളൊളിപ്പിക്കുന്നു. ചെങ്കുത്തായ ഈ പാറക്കെട്ടിൽ സന്ധ്യ നിഴലിക്കുമ്പോൾ ആകാശമധ്യേ താപസപ്പക്ഷി ചിറകുവിടർതി നിശ്ചലമായി ധ്യാനത്തിലാണ്ട് നിൽകും"-
കൂടുതൽ ചിത്രങ്ങളും വിവരണങ്ങൾക്കുമായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് പിന്തുടരുക
http://www.facebook.com/photo.php?fbid=355427521173207&set=a.355414661174493.76337.329769630405663&type=3&theater

കുറച്ചു കൂടി വിവരണം ആകാമായിരുന്നു... ഇതിപ്പോള്‍ ഒരു നല്ല യാത്രാവിവരണം വായിക്കാന്‍ വരുന്നവരെ പറ്റിക്കുന്ന പോലെ.... ഇത് എന്റെ ബ്ലോഗ് ആണ്.... ഫോളോ ചെയ്യാന്‍ ക്ഷണിക്കുന്നു..... anandsplash.blogspot.in
മറുപടിഇല്ലാതാക്കൂ