ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2010, നവംബർ 8, തിങ്കളാഴ്‌ച

രണ്ടു കവിതകള്‍

ഓര്‍മ്മകള്‍...

ഓര്‍മ്മകള്‍
സമരങ്ങളാണ്.
ചിതയില്‍പ്പോലും അസ്തമിക്കാതെ
തലമുറകളിലേക്ക് പകരുന്നവ...


ചുംബനം

ചുംബനം രഹസ്യമാണ്.
ഒരൊറ്റ ചുംബനത്താല്‍ തകര്‍ക്കാം
ഒരായിരം മനസ്സകലങ്ങള്‍,
അടയ്ക്കാം ഒരായിരം
ജലകപ്പഴുതുകള്‍....
അടയാളച്ചുംബനമതൊ-
ന്നായ്‌ കുറിചൊരാ‍
യൂടാസിന്നോര്‍മ്മയാല്‍
ചുംബനം വഞ്ചനയാകുന്നു
-രാജേഷ് മേനോന്‍ (Film Director)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...