ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2010, നവംബർ 3, ബുധനാഴ്‌ച

ബ്ലോഗാണ് പോലും ബ്ലോഗ്‌ ..


പ്രിയ നാട്ടുകാരെ..

http://www.mymaharajas.blogspot.com/ എന്ന പേരില്‍ ഏതോ അലവലാതികള്‍ ഒരു കൂതറ ചപ്പടാച്ചി പടച്ചു വിട്ടിരിക്കുന്നു. അത് 3 ദിവസം കൊണ്ട് 600 ക്ലിക്ക്സ് പിന്നിട്ടു എന്ന് അവകാശ വാദം ഉന്നയിക്കുന്നു. ലവന്മാരെന്ന ബ്ലോഗ്‌ കാണാന്‍ തുടങ്ങിയത്.. അല്ല നിങ്ങള് പറ..
ബ്ലോഗ്‌ തുടങ്ങി മൂന്നു ദിവസത്തിനുള്ളില്‍ ഇത്രയും വിസിറ്റ് കിട്ടാന്‍ ഇവന്‍മാരെന്താ റിയാലിറ്റി ഷോ നടത്തുന്നോ..?
നാട്ടുകാരെ പറ്റിക്കാനാ പരിപാടി എങ്കില്‍ നടക്കില്ല മച്ചൂ...

ജനങ്ങള്‍ക്ക്‌ വിവരമുണ്ട്.

ഈ ബ്ലോഗ്‌ വിസിറ്റ് ചെയ്യുന്നവര്‍ സൂക്ഷിക്കുക..
ഇത് ഭയങ്കര സംഭവമാണ്..

മഹാരാജാസുകാര്‍ പ്രത്യേകിച്ച് സൂക്ഷിക്കുക..
ലവന്മാര്‍ പണി തരും...!!

അബദ്ധത്തില്‍ വിസിറ്റ് ചെയ്തു പോയെങ്കില്‍ ഇനി രക്ഷയില്ല മോനെ..ഈ സൈറ്റ് അടിക്ടു ആക്കാനുള്ള ഏതോ ഒരു ഉടായിപ്പ് പ്രോഗ്രാം അവന്മാര്‍ ഫീഡ് ചെയ്തിട്ടുണ്ട് പോലും.. നിങ്ങളുടെ സകല സൃഷ്ടികളും അത് ഊറ്റി എടുത്തു പബ്ലിഷ് ചെയ്യും.. സൂക്ഷിച്ചോ..

വിശ്വസ്തതയോടെ..


നിങ്ങളുടെ സ്വന്തം..

സാമൂഹ്യന്‍. ടി. പീ .

പ്ലീസ്‌ നോട്ട്: പണി വരുന്ന വഴി പറഞ്ഞു തരാന്‍ ഞാന്‍ ഇവിടെ തന്നെ കാണും.

(by അവധൂതന്‍)

2 അഭിപ്രായങ്ങൾ:

Related Posts Plugin for WordPress, Blogger...