ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2010, നവംബർ 4, വ്യാഴാഴ്‌ച

" കോളേജ് യൂണിയനുകള്‍ക്ക് എന്താ പണി..?"


മാന്യ മഹാ ജനങ്ങളെ..
അറിഞ്ഞോ സംഭവം..!!
ദേ ഇന്നത്തെ മാമ്മന്‍ മാപ്പിള 'മനോരമ'യില്‍ 'യുവ' പേജില്‍ നോക്കണം..
എന്തൊക്കെയാ പടച്ച് വച്ചിരിക്കുന്നേ..
ലോകത്തില്‍ ആദ്യത്തെ മോക്ക് പാരലമെന്റ് നടന്നത് ലവന്മാരുടെ മഹാരാജാസില്‍ ആണെന്ന്..
1950 -52 കാലഘട്ടത്തിലോ മറ്റോ ആണ് സംഭവം..!
പ്രധാന മന്ത്രി P.A പരമന്‍ സാര്‍, പ്രതിപക്ഷന്‍ C.K ചന്ദ്രപ്പന്‍ സാര്‍ പിന്നെ അല്ലറ ചില്ലറ മന്ത്രി പുംഗവന്‍ മാരും പങ്കെടുതത്രേ..
" കോളേജ് യൂണിയനുകള്‍ക്ക് എന്താ പണി..?"
എന്ന മാപ്പിളയുടെ സബ്‌മിഷന് ലവന്മാരുടെ ഉത്തരമാണ് ഇത്.
കൂടെ അമല്‍ നീരദ് അവര്‍കളുടെ സിനിമ, നാടക സംഘ കലാ വേദി നിര്‍മാണ യജ്ഞ്ത്തെയും പരാമര്‍ശിച്ചിട്ടുണ്ട് മാപ്പിള പത്രം..
ഇതൊക്കെ വെറും പബ്ലിസിറ്റി സ്ടണ്ട്‌ ആണെന്നേ.
വായിച്ചോ.. വായിച്ചോ..
സാമൂഹ്യന്‍ പറയാനുള്ളത് പറയും..
ആരോടും..
എന്തിനെ കുറിച്ചും..!!
അത് പക്ഷെ ആര്‍ക്കും കേട്ട് കൂടാ..
സാമൂഹ്യനു അസൂയയാ പോലും..!!
അതും മഹാരാജാസ്കാരോട്..
ഉവ്വ് ഉവ്വേ...!!!


(BY അവധൂതന്‍)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...